ID: #10124 May 24, 2022 General Knowledge Download 10th Level/ LDC App കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കൃതി? Ans: കേരള ഭാഷാ സാഹിത്യ ചരിത്രം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS “വരിക വരിക സഹജരെ സഹന സമര സമയമായി"ആരുടെ വരികൾ? ജഹാംഗീറിൻറെ പത്നി നൂർജഹാൻറെ പിതാവ്? കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല? ജനഗണമന ദേശിയ ഗാനം)ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? നാഷണൽ എക്സ്പ്രസ് വേ 1 അഥവാ മഹാത്മാഗാന്ധി എക്സ്പ്രസ് ഏത് സംസ്ഥാനത്താണ്? ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിച്ചത്? ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിന് എതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള? ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്? സൂപ്പര്‍ ബ്രാന്റ് പദവി ലഭിച്ച ആദ്യ പത്രം? മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം? “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ? പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം? തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്? രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം? കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവ്? കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ പേര്? കേരള കലാമണ്ഡലത്തിന്റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? ‘അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്നത്? നീലം കൃഷിക്കാർക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്? ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്? രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ശിലകളിൽ അടിസ്ഥാന ശില എന്നറിയപ്പെടുന്നത്? ഇന്ത്യയേയും മ്യാന്മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര? ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി? ഓസ്കർ ശില്പത്തിന് ആ പേരു നൽകിയത്? കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? കക്കാരിശ്ശി നാടകത്തിലെ ജനയിതാവായ കണക്കാക്കപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes