ID: #62369 May 24, 2022 General Knowledge Download 10th Level/ LDC App ക്ഷീരപഥകേന്ദ്രത്തെ ഒരു പ്രാവശ്യം വലം വയ്ക്കാൻ സൂര്യനെടുക്കുന്ന സമയം അറിയപ്പെടുന്ന പേര് ? Ans: കോസ്മിക് ഇയർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘ശ്രീരേഖ’ എന്ന കൃതിയുടെ രചയിതാവ്? എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം? വാങ്കഡേ സ്റ്റേഡിയം? ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്? ബഗ്ലീഹാർ ജലവൈദ്യതപദ്ധതി ഏത് സംസ്ഥാനത്താണ്? രാമകൃഷ്ണ മിഷന്റെ ആസ്ഥാനം? ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്? ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്? കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത്? കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി? ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "? ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? വർദ്ധമാന മഹാവീരന്റെ മകൾ? ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? രണ്ടാം ചേരസാമ്രാജ്യത്തിൻറെ സ്ഥാപകൻ? BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം? കേരളത്തിലെ ഏറ്റവും ചെറിയ നദി ബാലെപ്പൂണി കുന്നുകളിൽ നിന്നുദ്ഭവിച്ച് ഉപ്പളക്കായലിൽ പതിക്കുന്നു.ഏതാണ് നദി? നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന കെട്ടുകാഴ്ചയ്ക്ക് പ്രസിദ്ധമായ ആലപ്പുഴയിലെ ക്ഷേത്രം ഏതാണ്? സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്? കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം? "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്? ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? ഇ- ഗവേണൻസിലൂടെ ഗവൺമെൻറ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനം? ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്? കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി? മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്? കൺഫൂഷ്യനിസം ഏതു രാജ്യത്താണ് പ്രചരിച്ചത് കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന് വിശേഷിപ്പിക്കപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes