ID: #28495 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ സർവ്വീസ് പരീക്ഷ റദ്ദാക്കിയത്? Ans: ലാൻസ്ഡൗൺ പ്രഭു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? ക്വിറ്റ് ഇന്ത്യ പ്രമേയം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം നടന്നത് എന്ന്? ബംഗ്ലാദേശിന്റെ പാകിസ്താനിൽനിന്നുള്ള മോചനത്തിനായി പോരാടിയ ഗറില്ല ഗ്രൂപ്പേത് ? ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്? തലശ്ശേരിയിൽ നിന്ന് 1907-ൽ മൂർക്കോത്ത് കുമാരന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടിരുന്ന പ്രസിദ്ധീകരണം ? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്? ചക്രവാതവും പ്രതിചക്രവാതവും ഏതുതരം കാറ്റുകൾക്ക് ഉദാഹരണങ്ങളാണ്? മന്ത് പരത്തുന്ന ജീവി? അക്ബര്‍ രൂപീകരിച്ച മതം ഏത്? തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം? ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്? കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ എത്ര? ജനനസമയത്ത് ഏറ്റവും കൂടുതൽ വലുപ്പമുള്ള ജീവി? കുത്തബ് മിനാർ, തിഹാർ ജയിൽ, കുവത്ത് ഉൾ ഇസ്ലാം മോസ്ക് ലോട്ടസ് ടെമ്പിൾ, ഖുനി ദർവാസ, ചാന്ദ്നി ചൗക്ക്, ചാർമിനാർ എന്നിവ സ്ഥിതി ചെയ്യുന്ന നഗരം? കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം? ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം? സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ? ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെൻ വിഭാഗക്കാർ ജലംസൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത്? കേരള സൈഗാൾ എന്നറിയപ്പെട്ടത്? പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം? കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി? 'മെയ് 17 പ്രസ്ഥാനം' ഏത് സംസ്ഥാനത്തെ പൗരാവകാശ സംഘടനയാണ്? മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ (നോവല്‍? റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം? ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ. ബാർകോഡിങ് കേന്ദ്രo 2008 ജൂണിൽ ആരംഭിച്ചതെവിടെ? 1812 ലെ കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയത്? വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ? ആകാശവാണിയുടെ ആദ്യത്തെ എഫ്.എം സര്‍വ്വീസ് ആരംഭിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes