ID: #11656 May 24, 2022 General Knowledge Download 10th Level/ LDC App അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ? Ans: മമ്മൂട്ടി (ചിത്രം : ബാബാ സാഹിബ് അംബേദ്കർ; വർഷം : 1998 ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം? NRDP യുടെ പൂര്ണ്ണമായരൂപം? കേരളത്തിലെ 'ആദ്യ സർവ്വകലാശാല? ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന വിശേഷണം 2009-ൽ സ്വന്തമാക്കിയ ഒറാങ്ങി ടൗൺഷിപ്പ് എവിടെയാണ്? സയൻറിഫിക് സോഷ്യലിസത്തിന്റെ പിതാവ്? ഉദയ്പൂർ സ്ഥാപിച്ചത്? സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ? കേരളത്തിലെ ആദ്യ ഐജി: കരയിലെ സസ്തനങ്ങളിൽ ഏറ്റവും നീളം കൂടിയ നട്ടെല്ലുള്ളത്? ചാൾസ് ഡിക്കൻസിന്റെ എ ടയിൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം? വാസ്കോ ഡ ഗാമ വന്നിറങ്ങിയ പന്തലായനി കടപ്പുറം ഏതു ജില്ലയിൽ? ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്? ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം? കുമാരനാശാൻറെ വീണപൂവ് ഏത് പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്? ഇന്ത്യയെന്നത് ഭൂമധ്യരേഖ പോലെ ഭൂമിശാസ്ത്രപരമായ ഒരു സംജ്ഞ മാത്രമാണ്. അതൊരു ഏകീകൃത രാഷ്ട്രമേയല്ല-എന്നു പറഞ്ഞത്? ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി? ബഷീറിനെക്കുറിച്ചുള്ള 'ബഷീര് ദ മാന്' ഡോക്യുമെന്ററി സംവിധാനം ചെയ്തത്? ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം? വെയ്ൽസ് രാജകുമാരന്റെ ബഹുമതി നിരസിച്ച മലയാളകവി? സ്വകാര്യ വിമാനത്താവളമായ ഒ.പി ജിൻഡാൽ വിമാനത്താവളം ഏത് സംസ്ഥാനത്താണ്? ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള തുറമുഖം? കോടതികളിൽ ഹാജരാകുന്നതിൽ നിന്ന് ശ്രീനാരായണഗുരുവിന് ഇളവ് നൽകിക്കൊണ്ട് തിരുവിതാംകൂർ ഗവണ്മെന്റ് പ്രഖ്യാപനം നടത്തിയ വർഷം? തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം? കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുട്ടി സ്പീക്കര്ആരായിരുന്നു? കവി തിലകൻ എന്നറിയപ്പെടുന്നത്? ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്? ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes