ID: #12216 May 24, 2022 General Knowledge Download 10th Level/ LDC App രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: സിംല (ഹിമാചൽ പ്രദേശ്) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ 15 വർഷത്തേയ്ക്ക് അനുമതി നൽകിയ ചാർട്ടർ? ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന? പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി? കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം? കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധന ലബോറട്ടറി ആരംഭിച്ചത് എവിടെയാണ്? ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി? തണ്ണീർമുക്കം ബണ്ട് കമ്മീഷൻ ചെയ്ത വർഷം? ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം? പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത? ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ? ബ്രാഹ്മണർക്ക്മേൽ ജസിയ നടപ്പാക്കിയ ആദ്യ മുസ്ലിം ഭരണാധികാരി? സലാൽ ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്താണ്? രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം? ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? ആലുവയിൽ ശ്രീനാരായണഗുരു സംസ്കൃത സ്കൂൾ സ്ഥാപിച്ച വർഷം ? കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി? ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? കബഡി ദേശീയാവിനോദമായ രാജ്യം? എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്? മൂന്നാം ബുദ്ധസമ്മേളനത്തിൻ്റെ രക്ഷാധികാരിയായിരുന്നത് ഏതു രാജ്യത്തെ ഇന്ത്യൻവംശജരുടെ പ്രശ്നങ്ങളുമായി സഹകരിച്ചതിനാലാണ് സി.എഫ്.ആൻഡ്രൂസിന് ദീനബന്ധു എന്ന പേരു ലഭിച്ചത്? സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്ന് പറഞ്ഞത്? ‘പഞ്ചസിദ്ധാന്തിക’ എന്ന കൃതി രചിച്ചത്? ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്? ബന്ദിപ്പൂർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം? കണ്ണുനീര്ത്തുള്ളി - രചിച്ചത്? ഇന്ത്യയിലെ നൂറുരൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടേതാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes