ID: #61077 May 24, 2022 General Knowledge Download 10th Level/ LDC App ആരുടെ സന്ദർശനത്തിൻ്റെ സ്മരണയ്ക്കായാണ് മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമിച്ചത്? Ans: ജോർജ് രാജാവിൻ്റെ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കമ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം? അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം? ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്? മന്നം നായർ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു പ്രെസിഡന്റായ വർഷം? ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ? ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശ പേടകത്തിന് വേണ്ട കുറഞ്ഞ വേഗം? ഗാന്ധിജിയെ വെടിവെച്ചുകൊന്ന തീവ്രവാദി? ചിദംബരത്തെ നടരാജവിഗ്രഹം നിർമിച്ചത്? ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം? ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം? കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല? ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ - അൽ - ഖുറാൻ രചിച്ചത്? അടിമത്തം നിറുത്തലാക്കിയ അമേരിക്കൻ പ്രസിഡൻ്റ് ? കണ്ണശഭാരതം രചിച്ചത്? പശ്ചിമഘട്ടത്തിന്റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം? പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ? ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്? നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്? കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനം? ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷകനദി? കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം? തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം? സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രം? ലക്ഷഗംഗ,അനന്തഗംഗ, കേരശ്രീ, കേരശങ്കര,കേരഗംഗ,ചന്ദ്രലക്ഷ, ചന്ദ്രസങ്കര, കേരസൗഭാഗ്യ എന്നിവ എന്തിൻ്റെ സങ്കരയിനങ്ങൾ ആണ്? തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്? Who was the viceroy when the British Parliament passed the Indian Independence Act? 17-മത്തെ ലോക്സഭയുടെ ഇപ്പോഴത്തെ സ്പീക്കർ? ഛന്ദേലന്മാർ ഭരിച്ചിരുന്ന രാജ്യം? ഗ്രീക്ക് നാവികൻ ഹിപ്പാലസ് കേരളം സന്ദർശിച്ച വർഷം? സ്വാമി ആഗമാനന്ദയുടെ യഥാര്‍ഥ പേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes