ID: #74462 May 24, 2022 General Knowledge Download 10th Level/ LDC App വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്? Ans: മന്നത്ത് പത്മനാഭൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല? ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? കേരള നിയമസഭയിലെ ആദ്യത്തെ കോൺഗ്രസ് സ്പീക്കർ? കേരളത്തിലെ ആദ്യത്തെ സമ്പൂർണ ആധാർ എൻറോൾമെൻറ് ഗ്രാമ പഞ്ചായത്: ഏത് രാജാവിൻറെ കാലത്താണ് തിരുവിതാംകൂറിലെ തലസ്ഥാനം പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്? ഉഴവുചാല് പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്? തിരുവള്ളൂർ പ്രതിമയുടെ ഉയരം? ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? ഭീമനെ നായകനാക്കി രണ്ടാമൂഴം എന്ന നോവൽ രചിച്ചത്? വയനാട് ജില്ലയിൽ നിന്നുത്ഭവിച്ച് കിഴക്കോട്ടൊഴുകി തിരുമകുടൽ എന്ന സ്ഥലത്തുവച്ച് കാവേരി നദിയിൽ ചേരുന്ന നദി ഏത്? ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി? വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്? ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്? റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം? ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു? “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്” എന്ന് എഴുതിയത് എവിടെ ആണ്? സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പാക്കിയ പദ്ധതി ഏതാണ്? ഇന്ത്യയിലെ പ്രധാന വജ്രഖനി? സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമങ്ങൾ ഇന്ത്യൻ ഭൂപരിധിയിലുള്ള എല്ലാ കോടതികൾക്കും ബാധകമായിരിക്കും എന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ? എന്‍.എസ് മാധവന്റെ പ്രശസ്ത കൃതിയാണ്? സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം? ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്? പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം? ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ~ ആസ്ഥാനം? കേരളത്തിൽ വന വിസ്തൃതിയിൽ ഒന്നാം സ്ഥാനം ജില്ല ഏത്? ഹര്യങ്ക വംശ സ്ഥാപകന്‍? ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes