ID: #12221 May 24, 2022 General Knowledge Download 10th Level/ LDC App രാജീവ് ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം? Ans: ശ്രീപെരുംപുത്തൂർ (1991 മെയ് 21) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ? മഗ്സസേ അവാർഡും ഭാരതരത്നവും ലഭിച്ച ആദ്യ വ്യക്തി? ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം? കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല? സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി? ഇപ്പോൾ പാകിസ്ഥാനിലുള്ള താൽവണ്ടിയിൽ 1469-ൽ ജനിച്ച മതസ്ഥാപകൻ ? 1946 ൽ ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം? തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി? റൂസ്സോ ഏതു രാജ്യത്താണ് ജനിച്ചത്? കേരളപാണിനി എന്നറിയപ്പെടുന്നത് ? ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്? ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം? ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി? കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്? കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ പക്ഷിസംരക്ഷണ സങ്കേതങ്ങളായി അറിയപ്പെടുന്നത്? ശുദ്ധ രക്തക്കുഴലുകൾ മരുന്ന് കുത്തിവെച്ച് ശേഷം എടുക്കുന്ന എക്സ് റേ? Greater Ezhava Association എന്ന സംഘടനയുടെ സ്ഥാപകൻ? ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന? ലോകത്തിൽ ആദ്യമായി ബഹുഭുജ (Polygonal) ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? കൊല്ലത്തെ കുറിച്ച് വിശദമായി വിവരിക്കുന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരി? രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി? ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം ഏത്? മേജർ റാത്തോഡിനെ ഒളിമ്പിക് മെഡലിനർഹനാക്കിയ ഇനം? ‘ഓർമ്മയുടെ സരോവര തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്? ഏറ്റവും ചെറിയ ഉപനിഷത്ത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes