ID: #12747 May 24, 2022 General Knowledge Download 10th Level/ LDC App ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? Ans: ബിപിൻ ചന്ദ്രപാൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ സഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസംഭാംഗം ? ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്? ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City)? അജന്താ ഗുഹകൾ കണ്ടെത്തിയ വര്‍ഷം? മുൻപ് രാജാ സാൻസി വിമാനത്താവളം എന്നറിയപ്പെട്ടിരുന്നത് ഏത്? ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - സ്ഥാപകന്‍? ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം? 'ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്' എന്ന ഗ്രന്ഥം രചിച്ചത്? വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്? ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്? കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം: പശ്ചിമതീരത്തെ ആദ്യ ദീപസ്തംഭം: വേമ്പനാട്ട് കായലിലെ ദ്വീപുകൾ? പാലിത്താന ഏതു മതക്കാരുടെ ആരാധനാലയങ്ങൾക്കു പ്രസിദ്ധം? നാഷണൽ ഹൈവേ അതോറിറ്റിയുടെ ആസ്ഥാനമെവിടെ? മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്റ് ഫോഡർ ഡെവലപ്മെന്റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം? കേരളത്തിലെ ഒന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി? ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്? 'ദക്ഷിണേന്ത്യൻ സംഗീതം' എന്ന പുസ്തകം എഴുതിയതാര്? ദന്താനതെ എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയ വ്യക്തി? ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി? ബ്രസീൽ പ്രസിഡണ്ട് ആയ ആദ്യ വനിത: ഇന്ത്യയിൽ ആദ്യമായി സീറോ ജനസംഖ്യാ വർദ്ധന നിരക്ക് കൈവരിച്ച ജില്ല ഏതാണ്? രാമനാട്ടത്തിലെ ഉപജ്ഞാതാവായി കരുതുന്നത് ആരെയാണ്? യൂറോപ്പിലെ ആൽപ്സ് പർവ്വതനിരയുടെ വടക്കെ ചെരുവിൽ വീശുന്ന വരണ്ട കാറ്റുകൾ അറിയപ്പെടുന്നത്? ഏഷ്യയിലെ ഏറ്റവും വലിയ വാഴഇന ശേഖരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു ബനാന റിസർച്ച് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു? TISCO യുടെ ഇപ്പോഴത്തെ പേര്? പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിർമാണം നടത്തിയ ആദ്യരാജ്യം? ‘കട്ടക്കയം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes