ID: #13219 May 24, 2022 General Knowledge Download 10th Level/ LDC App ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? Ans: റഷ്യ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സന്താനഗോപാലം രചിച്ച ഭക്തകവി? ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി? ആവി യന്ത്രം കണ്ടുപിടിച്ചത്? “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ"ആരുടെ വരികൾ? ഇന്ത്യയിലെ ആകെ കന്റോണ്‍മെന്റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം? ഇന്ത്യയിൽ കിഴക്കെ അറ്റത്തുള്ള സംസ്ഥാനം? ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം? മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്? മലയാളമനോരമയുടെ സ്ഥാപകൻ? ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? അംബേദ്കറുടെ രാഷ്ട്രീയ ഗുരു? ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത്? മാർഷൽ ടിറ്റോ ജനിച്ച രാജ്യം? വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? കാഞ്ചന്‍ഗംഗ സ്ഥിതി ചെയ്യുന്നത്? എല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലയാള കലാഗ്രാമം സ്ഥിതി ചെയ്യുന്നതെവിടെ? നദികളെക്കുറിച്ചുള്ള പഠനം? ശ്രീനാരായണ ഗുരു ജനിച്ചത്? ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ? ഏറ്റവും കുറച്ചു ദേശിയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത്? ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ വക്താവ് ആരായിരുന്നു? ബാബർ എവിടെവച്ചാണ് അന്തരിച്ചത് ? പാക്കിസ്ഥാൻ ആറ്റംബോംബിന്റെ പിതാവ്? ഇന്ത്യ കഴിഞ്ഞാൽ മഹാത്മാഗാന്ധി യുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ രാജ്യം? അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം? ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്? ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്? Longest railway station name in India is Sri Venkatanarasimharajuvariapeta. In which state it is situated? What is the regional name of Mount Everest in Tibet? പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes