ID: #86317 May 24, 2022 General Knowledge Download 10th Level/ LDC App അസമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി? Ans: ബ്രഹ്മപുത്ര MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഓരോരുത്തരിൽനിന്നും അവരുടെ കഴിവിനനുസരിച്ച്; ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ഈ തത്ത്വം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? തെലങ്കാനയുടെ തലസ്ഥാനം? എം.എല്‍.എ, എം.പി, സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? മോണ്ടിസോറി എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്? ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്? ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? മലമ്പുഴ റോക്ക് ഗാർഡന്റെ ശില്പി? വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ നോവൽ? ഏതു പ്രദേശത്തെയാണ് സംസ്കൃത സാഹിത്യങ്ങളിൽ വല്ലഭക്ഷോണി എന്ന് പ്രതിപാദിച്ചിരിക്കുന്നത്? കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം? ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്? ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്? കേരളത്തിൽ ഓറഞ്ച് കൃഷി ഉള്ള ഏക ജില്ല ഏതാണ്? ഏറ്റവും വീതി കൂടിയ കടലിടുക്ക്? 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്? ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം? ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ചിഹ്നം? പ്രാചീന കാലത്ത് തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം? നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? ഇശാവസ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്? ജവഹർലാൽ നെഹൃവിന്റെ ഭാര്യ? ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം? കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം? ഡൽഹിയിലെ ജുമാ മസ്ജിദ് നിർമിച്ച ഭരണാധികാരി ആര് ? രാജേന്ദ്ര ചോളന്റെ തലസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes