ID: #15746 May 24, 2022 General Knowledge Download 10th Level/ LDC App പിൻകോഡ് സംവിധാനം നിലവിൽ വന്നത്? Ans: 1972 Aug 15 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്? ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി? കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? തനിക്കു ശേഷം ആരെ ഗുരുവായി കണക്കാക്കാനാണ് ഗോബിന്ദ്സിങ് നിർദേശിച്ചത്? 2017 ലെ രാജ്യാന്തര പരിസ്ഥിതി ദിനാഘോഷത്തിന് ആതിധേയത്വം വഹിച്ച രാജ്യം ഏതാണ്? ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ? രാജാറാം മോഹൻ റോയ് അന്തരിച്ചത്? സുൽത്താനേറ്റ് കാലഘട്ടത്തിലെ രാജവംശങ്ങളിൽ ഏറ്റവും കുറച്ച് കാലം ഭരിച്ചത്? അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്? ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം? ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്? ഇന്ത്യൻ ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു? ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി? ഏഴരപ്പൊന്നാന എഴുന്നള്ളിപ്പിലൂടെ പ്രശസ്തമായ കോട്ടയത്തെ ക്ഷേത്രം ഏതാണ്? ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്? കേരളത്തിലെ ആദ്യ സിറ്റി കോർപ്പറേഷനുകൾ എത്ര? എവിടത്തെ പ്രധാനമന്ത്രിയുടെ വസതിയാണ് 24 സസക്സ് ഡ്രൈവ്? ഓസ്കാറിന് ബദലായി കണക്കാക്കപ്പെടുന്ന അവാർഡ്? ഗ്രാൻഡ് കാന്യൻ ഏത് രാജ്യത്താണ്? ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്? പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം? വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് സ്ഥിതിചെയ്യുന്നതെവിടെ? ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ്? ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ചു ചെയ്ത ആദ്യ ഗവർണ്ണർ ജനറൽ? ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്? മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി? ബേക്കല് കോട്ട പണികഴിപ്പിച്ചത്? ‘മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes