ID: #14769 May 24, 2022 General Knowledge Download 10th Level/ LDC App ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർ പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല? ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ എല്ലാ പന്തും സിക്സറടിച്ച ഇന്ത്യക്കാരൻ? മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ്? പൊള്ളാച്ചിയില് ഭാരതപ്പുഴ അറിയപ്പെടുന്നത്? “വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പ് നിറഞ്ഞവയാണ് ഫലം മധുര മുള്ളതും” എന്നുപറഞ്ഞത്? ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്? ദേവഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? തെക്കേമുഖം; വടക്കേ മുഖം;പടിഞ്ഞാറെ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്? AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി? തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ? കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായൽ എവിടെ സ്ഥിതി ചെയ്യുന്നു? പ്ലാച്ചിമട സമര നായിക എന്നറിയപ്പെടുന്നത്? ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? ത്രീവേണി സംഗമം നടക്കുന്ന സ്ഥലം? മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്? ഏതു രോഗികൾക്കാണ് റേഡിയേഷന് തെറാപ്പി നൽകുന്നത്? കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്? ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? കേരളത്തിലെ ആദ്യ എടിഎം 1992 ആരംഭിച്ചത് അത് തിരുവനന്തപുരത്ത് ഏത് ബാങ്ക് ആണ്? ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ? U.P..S.C പരീക്ഷകൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂല്യ വർധിത നികുതി നിലവിൽ വന്ന തീയതി? രാഷ്ട്രപതി സത്യപ്രതിജ്ഞ ചൊല്ലുന്നത് ആരുടെ മുന്നിൽ: പ്രതി ഹാരവംശത്തിലെ അവസാന രാജാവ്? തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെ? ബ്രഹ്മർഷിദേശത്തിന്റെ പുതിയപേര്? നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം? സുംഗ രാജവംശത്തിലെ അവസാന ഭരണാധികാരി ദേവഭൂതിയെ വധിച്ച മന്ത്രി? എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes