ID: #86315 May 24, 2022 General Knowledge Download 10th Level/ LDC App ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? Ans: കൽക്കട്ട ഹൈക്കോടതി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്? ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം എവിടെയായിരുന്നു? ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്ശിച്ചത്? 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം എന്താണ്? ഏത് രാജ്യത്തുവച്ചതാണ് റഷ്യൻ വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്? ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപെട്ട വർഷം? 'ആൻ ഇന്ത്യൻ പിൽഗ്രിം' എന്ന ഗ്രന്ഥം രചിച്ചത്? ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്? മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം? കേരളത്തിലെ ഏക ദേശീയ ജലപാതയായ എൻ ഡബ്ലിയു-3 കൊല്ലത്തെ ഏത് പ്രദേശവുമായി ബന്ധിപ്പിക്കുന്നു ? കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം? മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്? മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തിയ ആദ്യത്തെ ഇന്ത്യൻ ഭരണാധികാരി? കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം? ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്? ഏതു സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കട കോട്ട ? സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്? ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില് വന്നത്? കേന്ദ്ര ധനകാര്യ കമ്മീഷന്റെ കാലാവധി? ലിറ്റില് ടിബറ്റ് എന്നറിയപ്പടുന്ന സ്ഥലം? കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കശുമാങ്ങ ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം എവിടെയാണ്? സേവിങ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്? പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? കേരളാ സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം? ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? മിസോറാമിൻ്റെ പഴയ പേര്? ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയലിൽ എത്ര പേരാണ് ഒപ്പ് വച്ചത്? ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes