ID: #1600 May 24, 2022 General Knowledge Download 10th Level/ LDC App ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്റെ കേന്ദ്രമായിരുന്ന മല? Ans: പുരളി മല MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം? പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി? 'ഗാന്ധിയും അരാജത്വവും' എന്ന കൃതി ആരുടേതാണ് ? ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം? ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്‍ഷം? ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണപ്രദേശം? കപ്പൽമാർഗ്ഗം ആറു പ്രാവശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ? ശ്രീചിത്തിരതിരുനാളിന്റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്? ചട്ടമ്പിസ്വാമിയുടെ സമാധിയെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന് രചിച്ച കൃതി? സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം? 1936 ൽ എവിടെ നിന്നാണ് എ കെ ഗോപാലൻ മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത്? ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? ഇന്ത്യാ ഗേറ്റിന്റെ പഴയ പേര്? തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്? ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്? Ruined City of India എന്നറിയപ്പെടുന്നത്? ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം? തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്? ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി? ‘വിപ്ളവത്തിന്റെ കവി’; ‘നവോത്ഥാനത്തിന്റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്? സോളാർ കേസ് അന്വേഷണ കമ്മീഷൻ? അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ? പുലിറ്റ്സർ പുരസ്കാരം നൽകുന്ന അമേരിക്കയിലെ സർവകലാശാല? സൂര്യന്റെ താപനില അളക്കുന്ന ഉപകരണം ? നൈലിൻറെ ദാനം എന്നറിയപ്പെടുന്നത്? ഏതാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ സംഘടന? മാലിക്ബിൻ ദിനാർ കേരളത്തിൽ പള്ളികൾ പണിത് ഇസ്ലാം മതം സ്ഥാപിച്ച വർഷം? പാടലീപുത്രത്തിന്റെ പുതിയപേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes