ID: #18049 May 24, 2022 General Knowledge Download 10th Level/ LDC App കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? Ans: ഫിറോസ് ഷാ തുഗ്ലക്ക് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ബംഗാൾ വിഭജനം നടപ്പാക്കിയ വൈസ്രോയി? കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ പേര്? ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? ‘വിപ്ലവ കവി’ എന്നറിയപ്പെടുന്നത്? പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്? കേരള-കർണാടക സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിർമിക്കുന്ന 'ഗിളിവിണ്ടു' എന്ന സാംസ്കാരിക കേന്ദ്രം ഏത് സാഹിത്യകാരന്റെ സ്മാരകമാണ്? ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ? Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി? Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ? വിഷ്ണുവിന്റെ വാഹനം? ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്? ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം? ഓസ്കാറിന് ബദലായി കണക്കാക്കപ്പെടുന്ന അവാർഡ്? ഗാന്ധിജി അധ്യക്ഷനായ ഏക കോണ്‍ഗ്രസ് സമ്മേളനം? കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ? ‘ശക്തൻ തമ്പുരാൻ’ എന്ന ജീവചരിത്രം എഴുതിയത്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ? "ഗോറാ " എന്ന കൃതിയുടെ കർത്താവ്? റേഷൻ കാർഡ് ലഭിക്കാൻ സമീപിക്കേണ്ട ഓഫീസ്? ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരി യായിരുന്നത്? വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന? ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? അവകാശികളുടെ കര്‍ത്താവ്? മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപം? ഊട്ടി ഏതു മലനിരകളിലാണ്? ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം? "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്? ‘വന്ദേമാതരം’ പത്രത്തിന്റെ സ്ഥാപകന്‍? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes