ID: #19448 May 24, 2022 General Knowledge Download 10th Level/ LDC App ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ? Ans: 5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മലയാളത്തിലെ ആദ്യത്തെ 70 എംഎം ചലച്ചിത്രം? ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്? Within how many days a money bill sent to Rajya Sabha should be returned to the lower house? വിക്ടോറിയ മെമ്മോറിയലിന്റെ ശില്പി? ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനം ഏത്? തെക്കേ ഇന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്? ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ്? എൻ.എസ്.എസ് ന്റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ? ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാട്ടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്‍കിയത്? കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്? ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ചെയ്യുന്നത്? ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ? ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം? സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്? കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്? മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം? ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ്? ഹൈദരാബാദിന്റെ സ്ഥാപകന്‍? കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി? കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷിക്കായി ഉപയോഗിക്കുന്നതും ഏറ്റവും കൂടുതൽ കർഷക തൊഴിലാളി ഉള്ളതുമായ ജില്ല ഏത്? കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ? ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം? 1999- ൽ ഗാന്ധി സമാധാന സമ്മാനം ലഭിച്ച സാമൂഹിക പ്രവർത്തകൻ? നിലകടല കൃഷിയില്‍ മുന്നിട്ട് നില്ക്കുന്ന ജില്ല? അറബിക്കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്? മാറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്? ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്? കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം? പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം? സ്വാമി വിവേകാന്ദന് ചിന്മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes