ID: #20115 May 24, 2022 General Knowledge Download 10th Level/ LDC App ജൈനമത സ്ഥാപകൻ? Ans: വർദ്ധമാന മഹാവീരൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം? ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്? പി.ടി ഉഷ കോച്ചിങ് സെന്റർ എവിടെയാണ് ? ലോക്സഭയിലെ അംഗസംഖ്യ 545 ആയി ഉയർത്തിയ ഭേദഗതി: ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ആസ്ഥാനം? ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശം? ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്? മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം? കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സാമൂഹ്യ പരിഷ്കർത്താവ്? രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥ? മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് മാമാങ്കം കിളിപ്പാട്ട് . ഇത് രചിച്ചതാര് ? ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്? പൊതുമരാമത്ത് വകുപ്പ് കേരളത്തിലെ എത്ര വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു? കായംകുളം താപനിലയത്തിന്റെ പുതിയ പേര്? സഹ്യപർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം? ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ? ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം (1986) നടന്ന ചെർണോബിൽ ഏതു രാജ്യമാണ്? ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി,ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ൻ ഏതു രാജ്യത്താണ്? യൂറോപ്യൻ രേഖകളിൽ മാർത്ത,കാർനാപൊളി എന്നിങ്ങനെ പരാമർശിക്കപ്പെടുന്ന പ്രദേശം ഏതാണ് ആണ് ? ഏത് നദിയുടെ തീരത്താണ് ഡൽഹി സ്ഥിതിചെയ്യുന്നത്? വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം? ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്? ഇന്ത്യയിൽ നിന്നുമുള്ളവർക്ക് മിസ് യൂണിവേഴ്സ്,മിസ് വേൾഡ് പട്ടങ്ങൾ ഒരുമിച്ച് ലഭിച്ച വർഷം? ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്? തിരുവനന്തപുരത്ത് ഇപ്പോഴത്തെ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് വർഷത്തിൽ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes