ID: #2157 May 24, 2022 General Knowledge Download 10th Level/ LDC App സംസ്കൃതത്തിലും വേദോപനിഷത്തിലും ചട്ടമ്പിസ്വാമി കളുടെ ഗുരു? Ans: സുബ്ബജടാപാഠികൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്? പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്? മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം? കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനങ്ങൾ? ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്? കുമാരനാശാനെ വിപ്ലവത്തിന് ശുക്ര നക്ഷത്രം എന്ന് വിളിച്ചതാര്? ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്? സ്പേസ് ഷട്ടിൽ അയച്ച ആദ്യ ഏഷ്യൻ രാജ്യം? കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല? ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്? ഏറ്റവും കൂടുതല് ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? നളന്ദ സർവകലാശാല തകർത്തത്? നമീബിയ ഏത് രാജ്യത്തിൽനിന്നാണ് സ്വാതന്ത്ര്യം നേടിയത്? ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്? 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി? ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കൃതമായ വർഷം? ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി? ശ്രീനാരായണ ഗുരുവിന്റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്ഷം? ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു? 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം? തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നത് 21 ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ്? 1853 ഓഗസ്റ്റ് 25ന് തിരുവനന്തപുരത്തെ അത് കണ്ണമ്മൂലയിൽ ജനിച്ച നവോത്ഥാന നായകൻ ആരാണ്? 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്ന മഹൻ? സുപ്രീം കോടതി നിലവിൽ വന്നതെന്ന്? വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്? എഴുപതാമത്തെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി എത്തിയത് ആര്? മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes