ID: #21783 May 24, 2022 General Knowledge Download 10th Level/ LDC App അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു? Ans: ഗുരു അർജ്ജുൻ ദേവ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യതനിലയം? കേരളത്തിൽ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം? ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡഭാഷ ? 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത? ബംഗാളിന്റെ സുവർണ്ണകാലം? അൽഫോൻസോ അൽബുക്കർക്ക് പോർച്ചുഗീസ് വൈസ്രോയി ആയത് ഏത് വർഷത്തിൽ? ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? യെർകാട് ഏതു സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമാണ്? പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം? ‘കേരളാ ഹെമിങ്ങ് വേ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ധർമ്മപരിപാലനയോഗത്തിന്റെ ആസ്ഥാനം? കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ? വത്സം രാജവംശത്തിന്റെ തലസ്ഥാനം? തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്? പാല വംശ സ്ഥാപകൻ? പോയിന്റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി? സിന്ധു സംസ്കാരകേന്ദ്രമായ റോപ്പർ ഏതു നദിയുടെ തീരത്തായിരുന്നു? സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്? വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി? അഗ്നിസാക്ഷി എന്ന നോവല്‍ രചിച്ചത്? വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ? ഏതു ഊഷ്മാവിലാണ് തെർമോമീറ്റർ സെൻറ് ഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്നത്? ഏത് സമുദ്രത്തിലാണ് ഗാലപ്പാഗോസ് ദ്വീപുകൾ? വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ? കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി? ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes