ID: #23160 May 24, 2022 General Knowledge Download 10th Level/ LDC App 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്? Ans: രാജാറാം മോഹൻ റോയ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി? ദലൈലാമയുടെ ഇന്ത്യയുടെ വസതി? കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ? Who held the office of the Judge of Supreme Court and Speaker of Lok Sabha? കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്? നാഷണൽ പോലീസ് അക്കാദമി എവിടെയാണ് ? ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം? ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ്? സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്? ചാലിയം കോട്ട തകർത്തതാര്? തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്? ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി? ഏത് രാജ്യത്തിൽ നിന്നാണ് ഇവിടെ മോണ്ടിനെഗ്രോ സ്വാതന്ത്ര്യം നേടിയത്? The National Institution for Transforming India Aayog(NITI Ayog) formed in which year? നെഹ്രൃവിനു ശേഷം ആക്റ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? ഫാഹിയാന്റെ വിഖ്യാതമായ ഗ്രന്ഥം? മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം? ഏറ്റവും കൂടുതൽ ആയുസ്സുള്ള ജന്തു ? ‘ഒറോത’ എന്ന കൃതിയുടെ രചയിതാവ്? In which name Manikkothu Ramunni Nair became famous? മദ്യം നിരോധിച്ച ഖിൽജി ഭരണാധികാരി? ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ജില്ല? ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്? ഒന്നാം ലോക മഹായുദ്ധത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ട ശേഷം ഇന്ത്യയുടെ വൈസ്രോയി ആയത് ? ബുദ്ധനെ ഏഷ്യയുടെ വെളിച്ചം എന്ന് വിശേഷിപ്പിച്ചത് ? ആധുനിക തിരുവിതാംകൂർ മധ്യകാലഘട്ടത്തിൽ അറിയപ്പെട്ട പേര്? കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്? രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത്? പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ച വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes