ID: #23551 May 24, 2022 General Knowledge Download 10th Level/ LDC App "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? Ans: അഞ്ചാം കേരള സന്ദർശനം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ട വർഷം? ‘നൃത്തം’ എന്ന കൃതിയുടെ രചയിതാവ്? ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്? ‘ഊഞ്ഞാൽ’ എന്ന കൃതിയുടെ രചയിതാവ്? സമ്പൂർണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ ഗ്രാമം ഏതാണ്? കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരളാ ഗ്രാമീൺ ബാങ്ക് രൂപംകൊണ്ട വർഷം? അശോകൻ്റെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ ആര് ? വാഗൺ ട്രാജഡി ഏതു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യൻ പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി ? ജൈനമത സ്ഥാപകൻ? വിമോചനസമരത്തിന്റെ പ്രധാന നേതാവ് ആരായിരുന്നു? പ്രാചീന കാലത്ത് ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്നത്? നെടുമങ്ങാട് വിപ്ലവം നടത്തിയത്? ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്? ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം? ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? രാജാറാം മോഹൻ റോയ് യെ നവഭാരത പിതാവായി വിശേഷിപ്പിച്ച വാഗ്ഭടാനന്ദന്റെ ദാർശനിക പ്രബന്ധമേത്? ആദ്യത്തെ സെൽ ഫോൺ പുറത്തിറക്കിയ കമ്പനി? ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം? ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല? ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം? ചോളന്മാരുടെ രാജകീയ മുദ്ര? അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? വർദ്ധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി? ആദ്യത്തെ വള്ളത്തോൾ അവാർഡിനർഹനായത്? ജവഹർലാൽ നെഹൃവിന്റെ ഭാര്യ? എഴുത്തച്ചന്റെ ജന്മസ്ഥലം? കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്? ഗുരുവായൂർ സത്യാഗ്രഹകമ്മിറ്റിയുടെ അധ്യക്ഷൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes