ID: #52928 May 24, 2022 General Knowledge Download 10th Level/ LDC App കേരളവുമായി ബന്ധമുള്ള ഏത് വ്യക്തിയാണ് 1981-1985 കാലഘട്ടത്തിൽ സിംഗപ്പൂർ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്? Ans: സി.വി.ദേവൻ നായർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്? ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം? ആദ്യ കർണാടിക് യുദ്ധം അവസാനിപ്പിച്ച സന്ധി ? ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി? ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത് ഏത് മേഖലയിലാണ് പ്രശസ്തൻ? ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ്? ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? പുനർജനിനൂഴലിലൂടെ പ്രസിദ്ധമായ തൃശ്ശൂരിലെ ക്ഷേത്രം ഏതാണ്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി? മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്? കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി? ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം? 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം? പാബ്ളോ നെരൂദ ജനിച്ച രാജ്യം ? കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? ഗുൽമാർഗ് സുഖവാസകേന്ദ്രം ഏതു സംസ്ഥാനത്താണ്? ഇന്ത്യയില് സമഗ്ര ജലനയത്തിന് രൂപം നല്കിയ ആദ്യ സംസ്ഥാനം? ബ്രഹ്മപുത്ര നദി ഇന്ത്യയിലയ്ക്ക് പ്രവേശിക്കുന്നത് എത് സംസ്ഥാനത്തിലൂടെയാണ്? തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്? സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്? ഇന്ത്യൻ പാർലമെൻറിലെ ആദ്യത്തെ സംയുക്ത സമ്മേളനം? മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്? പ്രാചീന കേരളത്തിൽ നെയ്തൽ എന്ന് വിശേഷിപ്പിച്ചിരുന്ന പ്രദേശങ്ങളുടെ പ്രത്യേകത? ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാൻ? നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes