ID: #42431 May 24, 2022 General Knowledge Download 10th Level/ LDC App ജനപങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ? Ans: നെടുമ്പാശ്ശേരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി? ഭരണഘടനയുടെ 52-ാo ഭേദഗതിയിലൂടെ രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യൻ പ്രധാനമന്ത്രി? രണ്ടാം തറൈന്‍; 119 മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര്? ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്? കർണ്ണാടക സംഗീതത്തിന്റെ പിതാവ്? അജന്താ ഗുഹകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? പുരാതന സിൽക്കുപാത കടന്നു പോകുന്ന ചുരം ? Which state has topped the list of best-governed states, as per Public Affairs Index (PAI) for 2018? കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി? തത്ത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം? ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം? നൈലിന്റെ പോഷകനദികളായ ബ്ലൂനൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം? നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്? നം ദാഫ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ‘അണയാത്ത ദീപം’ എന്ന ജീവചരിത്രം എഴുതിയത്? മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ? ആലപ്പുഴ പട്ടണത്തിന്റെ ശില്പി? ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം? അറ്റ്ലാൻറിക്നെയും മധ്യധരണ്യാഴിയേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്? സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത? 1914 ഒക്ടോബർ 31ന് സ്ഥാപിതമായ എൻഎസ്എസിനെ ആസ്ഥാനം എവിടെ? മനുഷ്യ ശരീരത്തിലെ രാസശാല ? ഋഗ്വേദകാലത് ജലത്തിന്റെ അധിദേവനായി കണക്കാക്കപ്പെട്ടത്? തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു? സമാധാന നൊബേൽ പുരസ്കാരത്തിനർഹയായ ആദ്യവനിതയായ ബെർത്ത വോൺ സട്നർ ഏതു രാജ്യക്കാരിയായിരുന്നു? കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി? ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്? മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ (നോവല്‍? നിയമദിനം അഥവാ ഭരണഘടനാ ദിനമായി ആചരിക്കുന്ന ദിവസമേത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes