ID: #23736 May 24, 2022 General Knowledge Download 10th Level/ LDC App മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്? Ans: ബാലഗംഗാധര തിലകൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ ഏറ്റവും കൂടുതൽ വന വിസ്തൃതി ഉള്ള ജില്ല ഏത്? നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ? തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി? ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം? ചന്ദ്രഗുപ്തൻ Il ന്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി? ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം? ‘യങ് ഇന്ത്യ’ പത്രത്തിന്റെ സ്ഥാപകന്? സർദാർ പട്ടേൽ അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം (1931) എവിടെയാണ് നടന്നത്? ശിവജിയുടെ മാതാവ്? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം? തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത? വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്? ഒരു പ്രാദേശിക ഇന്ത്യൻഭാഷയിൽ ആദ്യമായി കാറൽമാക്സിൻ്റെ ജീവചരിത്രം തയ്യാറാക്കിയത്? സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം? 'വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്? സുഭാഷ് ചന്ദ്രബോസ് lNC യുടെ അദ്ധ്യക്ഷനായ സമ്മേളനം? ആശാൻ അന്തരിച്ചവർഷം? ലാറ്ററൻ ഉടമ്പടി പ്രകാരം 1929-ൽ നിലവിൽ വന്ന രാജ്യം? ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജമ ചെയ്തത്? കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്? കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ? മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം? മരിച്ചു കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ കൈകാലുകൾ ബലം വയ്ക്കുന്ന അവസ്ഥക്ക് പറയുന്ന പേര്? ലാഹോർ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? തിരുവിതാംകൂർ ദിവാനായിരുന്ന മുസ്ലിം സമുദായത്തിലെ ഏക വ്യക്തി? ദേശീയ കായിക ദിനാചരണവുമായി ബന്ധപ്പെട്ട വ്യക്തി? ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന? തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes