ID: #23753 May 24, 2022 General Knowledge Download 10th Level/ LDC App ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം? Ans: കേസരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്? ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്? കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം? താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി? മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി? ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്? ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന? അക്ബര് നാമ രചിച്ചതാര്? ഇന്ത്യൻ ക്രിക്കറ്റിൻറെ നഴ്സറി എന്നറിയപ്പെടുന്നത്? ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന നിയോജകമണ്ഡലം ഏതാണ്? വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്? ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം? ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്? മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്? യഹൂദരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും പവിത്രനഗരം? താഷ്കന്റ് കരാറിൽ ഒപ്പുവച്ച നേതാക്കൾ? ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? തമിഴ്നാട്ടിലെ അഡയാറിൽ കലാക്ഷേത്രം സ്ഥാപിച്ച നർത്തകി? ഏതു സത്യത്തിന് ശാസ്ത്രീയനാമമാണ് ആണ് ഗ്ലൂട്ട ട്രാവൻകൂറിക്കാ ? ചന്ദ്രയാൻ വിക്ഷേപിച്ച വർഷം? വേണാടിന്റെയും തലസ്ഥാനമായ കൊല്ലത്തിന്റെയും ചരിത്രത്തെക്കുറിച്ച് വ്യക്തമായ വിവരം നൽകുന്ന എഡി 849 ലെ ശാസനം ഏതാണ് ? ഏതു നഗരത്തിലാണ് ടൈം സ്ക്വയർ? കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്? അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം? ടൈറ്റാനിക്കിന്റെ സംവിധായകൻ? കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes