ID: #23862 May 24, 2022 General Knowledge Download 10th Level/ LDC App "തീൻ കന്യാ " എന്ന ചെറുകഥ രചിച്ചത്? Ans: രബീന്ദ്രനാഥ ടാഗോർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS "ഉണരുവിൻ അഖിലേശ്വരനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽക്കിൻ അനീതിയോടെതിർപ്പിൻ " എന്നത് ഏത് പ്രസിദ്ധീകരണത്തിന്റെ ആപ്ത വാക്യമായിരുന്നു? ശ്രീ നാരായണഗുരുവിന്റെ സമാധി? ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്കും" എന്ന് ഗാന്ധിജി പറഞ്ഞത്? ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്? ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടർ വികസിപ്പിച്ചെടുത്ത സ്ഥാപനം AFSPA എന്ന കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മണിപ്പൂര് വനിത? എസ്.എന്.ഡി.പി യുടെ ആദ്യ സെക്രട്ടറി? ‘ന്യൂ ഇന്ത്യ’ പത്രത്തിന്റെ സ്ഥാപകന്? ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം? ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത് ആരാണ്? What is referred to as an epitome of the broad features of the Constitution? ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി? After the partition who was elected as the permanent President of the Constituent Assembly? ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം? കേരള നിയമസഭയിൽ വിശ്വാസവോട്ടുതേടിയ ആദ്യ മുഖ്യമന്ത്രി? ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം? ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? 'This Preamble embodies what is the desire of every member of the House that this Constitution should have its root, its authority, its sovereignty from the people'-Who said this on the floor of Constituent Assembly in 1949? ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം? ഏതു സിഖ് ഗുരുവിന് ശേഷമാണ് ഗുരുപദം പൈതൃക രീതിയിൽ ആയി മാറിയത്? ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? അടൂർ ഭാസിയുടെ യഥാർത്ഥ നാമം? വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ? ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം? ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവൽക്കരണം നടന്ന വർഷം? രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി? പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി? ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം? ജറുസലേമിലെ ജൂതദേവാലയം റോമാക്കാർ നശിപ്പിച്ചതുമൂലം യഹൂദർ കേരളത്തിൽ വന്ന വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes