ID: #25721 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം? Ans: സി.ആർ.പി.എഫ് (Central Reserve Police Force) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്? 1955 ല് ആവഡിയില് നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്? 1958-ൽ കേരളം സംഗീതനാടക അക്കാദമി ഉദ്ഘാടനം ചെയ്തത്? സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്? 1984 ഏപ്രിൽ ഏഴിന് ചാവറയച്ചനെ ദൈവദാസൻ എന്ന പദവിയിലേക്ക് ഉയർത്തിയ മാർപാപ്പ ? ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്ത്താവ്? ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏത്? ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്? കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഓഫിസർ : കാസർഗോഡിന്റെ സാംസ്ക്കാരിക തലസ്ഥാനം? കേരളത്തിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല? ഇന്ത്യൻ പാർലമെൻ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ബിൽ പാസാക്കിയത്? കുരുക്ഷേത്രയുദ്ധഭൂമി ഏതു സംസ്ഥാനത്ത്? പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച ടീം? ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം? ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസോണിക് ജെറ്റ് വിമാനം? കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി? ബ്ലൂ മൗണ്ടയ്ൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേരളത്തിലെ ആദ്യ നീയമസാക്ഷരത ഗ്രാമം? ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം? ക്വിറ്റ് ഇന്ത്യ പ്രമേയം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം നടന്നത് എന്ന്? മസൂറി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം? ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരി യായിരുന്നത്? ഇന്ത്യയുടെ ദേശീയ പതാക? ഗോവ ഉൾപ്പെടെയുള്ള പോർച്ചുഗീസ് അധീനപ്രദേശങ്ങൾ സ്വതന്ത്രമായ വർഷം? മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം? മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്? INC യുടെ പ്രസിഡൻറായ ആദ്യ വനിത? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes