ID: #72912 May 24, 2022 General Knowledge Download 10th Level/ LDC App പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്? Ans: മാർത്താണ്ഡവർമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മഹാനദി ബംഗാൾ ഉൾക്കടലുമായി സംഗമിക്കുന്നതിന് സമീപമായുള്ള പ്രധാന തുറമുഖം ഏത്? ലോക പൈതൃകപട്ടികയിൽ ഇന്ത്യയിൽ നിന്ന് സ്ഥാനംപിടിച്ച ആദ്യത്തെ മിക്സഡ് ഹെറിറ്റേജ് സൈറ്റ് ? വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്? ചിത്രകോട്ട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്? ഏത് നദിയുടെ തീരത്താണ് കോട്ടയം ? അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാമൂഹിക അസമത്വങ്ങൾക്കെതിരായ കല്ലുമാല സമരം നടന്നത് എവിടെ? കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം? എക്സൈസ് വകുപ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകുന്ന സ്റ്റേറ്റ് എക്സസൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം എവിടെ? ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം? ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്? 1936 ൽ എവിടെ നിന്നാണ് എ കെ ഗോപാലൻ മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി? ‘ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ’ എന്ന ജീവചരിത്രം എഴുതിയത്? ഡിവൈൻ കോമഡി രചിച്ചത് ? കേരളവുമായി ബന്ധമുള്ള ഏത് വ്യക്തിയാണ് 1981-1985 കാലഘട്ടത്തിൽ സിംഗപ്പൂർ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്? തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ് ? ഗംഗാ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ദേശീയജലപാത ഏത്? യുക്തിവാദി മാസികയുടെ പ്രതാധിപരായത്? കൻഹ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്? ‘ന്യൂ ഇന്ത്യ’ പത്രത്തിന്റെ സ്ഥാപകന്? വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി? ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്? തണ്ണീർമുക്കം ബണ്ട് കമ്മീഷൻ ചെയ്ത വർഷം? ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ? ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി? നിയമലംഘനപ്രസ്ഥാനം നിലവിൽ വന്ന വർഷം? രാജധർമ്മൻ എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes