ID: #26385 May 24, 2022 General Knowledge Download 10th Level/ LDC App കേരള മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ? Ans: ജസ്റ്റീസ് എം.എം.പരീത് പിള്ള MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രത്നമണികൾ എന്നത് ഏതു നവോത്ഥാനനായകന്റെ കാവ്യസമാഹാരമാണ്? ഇന്ത്യാചരിത്രത്തിലെ പെരിക്ലിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്? ഗോശ്രീ മാടഭൂമി എന്നിങ്ങനെ പഴയ കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ്? 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം? അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം? പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്? ഡ്രഗ്സ് ഫാര്‍മസ്യൂട്ടിക്കൽസ് ആസ്ഥാനം? ഏത് രാജ്യത്തുവച്ചതാണ് റഷ്യൻ വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്? ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്? "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്? ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്? ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ആരിൽ നിന്നാണ് ഏറ്റെടുത്തത്? ഐ.എൻ.എ.യുടെ വനിതാ റെജിമെൻ്റിനെ നയിച്ചത്? കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്? പ്രാചീനകാലത്ത് മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖ പട്ടണം? ഉത്രം തിരുനാളിന് കാലത്ത് ആലപ്പുഴ കയർ ഫാക്ടറി സ്ഥാപിച്ചത് ആര്? ഇന്ത്യയിൽ ക്യാബിനറ്റ് മന്ത്രിപദം വഹിച്ച പ്രഥമ വനിതയാര്? ഒഡീഷയുടെ ക്ലാസിക്കല്‍ നൃത്ത രൂപം? പത്മശ്രീ ലഭിച്ച ആദ്യ സഭാ മേലധ്യക്ഷൻ: “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ? 1857ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ്? ലിയനാർഡോ ഡാവിഞ്ചി വിമാനത്തതാവളം എവിടെയാണ്? വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന് രചിച്ച ഖണ്ഡകാവ്യം? റേഡിയോ സിറ്റി എന്നറിയപ്പെടുന്നത്? ഒരു പൂർണ വൃത്തം എത്ര ഡിഗ്രിയാണ്? ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? രഞ്ജിത്ത് സിംഗിന്റെ തലസ്ഥാനം? വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? അമാവാസി, പൗർണമി ദിവസങ്ങളിൽ ഉണ്ടാകുന്ന വേലിയേറ്റം അറിയപ്പെടുന്ന പേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes