ID: #27028 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: കഴക്കൂട്ടം- തിരുവനന്തപുരം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട മലയാളി? വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ? 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ? ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ശിപാർശ ആരുടേതായിരുന്നു ? തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? യഹൂദർ കേരളത്തിൽ വന്ന വർഷം? പ്ലാസ്റ്റിക്സർജ്ജറിയുടെ പിതാവ്? റോവേഴ്സ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 1656 മുതൽ 1688 വരെ കൊച്ചി രാജ്യം ഭരിച്ച ഏക വനിതാ ഭരണാധികാരി ആര്? ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം? ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്റെ യാചനായാത്ര? ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല? പാറ്റാ ഗുളികയായി ഉപയോഗിക്കുന്നത്? വാനവരമ്പൻ എന്നു വിളിക്കപ്പെട്ടിരുന്ന ചേരരാജാവ്? ലോക ബാങ്കിൻറെ ആസ്ഥാനം? ജവഹർലാൽ നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത്? മലയാള ഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിൽ? സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം? തിരുവിതാംകൂറിൽ ഗൗരിലക്ഷ്മിഭായി ഭരണമേറ്റെടുത്തത് ഏത് വർഷത്തിൽ? ബ്രിട്ടീഷ് ഇന്ത്യൻ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറിൽ ആരംഭിച്ച ഭരണാധികാരി ആര്? അമരാവതി ബുദ്ധമത തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി? ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി? 'എല്ലാവരും തുല്യരാണ് ചിലർ കൂടുതൽ തുല്യരും' ഇത് ആരുടെ കൃതിയിലുള്ളത്? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി? ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? പാമ്പുകളുടെ രാജാവ്? ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള നടൻ? ഒപ്പിയം യുദ്ധത്തിൽ ഏറ്റുമുട്ടിയത് ? ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes