ID: #27432 May 24, 2022 General Knowledge Download 10th Level/ LDC App പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി? Ans: പതിനൊന്നാം പഞ്ചവത്സര പദ്ധതി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി? കഞ്ചിക്കോട് വിന്‍ഡ് ഫാം നിലവില്‍ വന്നത്? ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്? കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്? കേരളത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏതാണ് ? 1946 ൽ നാവിക കലാപം നടന്ന സ്ഥലം? കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം? 1920 ഓഗസ്റ്റ് 18ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത് എവിടെയായിരുന്നു? ഭരതനാട്യം ഉത്ഭവിച്ച നാട്? ബുദ്ധമതം ജന്മം കൊണ്ട സ്ഥലം? ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം? കേരളത്തിലെ ആദ്യത്തെ ഗവർണർ : കേരളത്തിലെ ആദ്യ ജൈവ ജില്ല? ഒന്നാം കേരള നിയമസഭ എന്ന് നിലവിൽ വന്നു? മൂന്നു തവണ കോൺഗ്രസ് അധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി? കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്? ഏതു ഊഷ്മാവിലാണ് തെർമോമീറ്റർ സെൻറ് ഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്നത്? ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ? ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭാരത വംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം? ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ എന്ന കൃതിയുടെ രചയിതാവ്? കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി? അന്നപൂർണ്ണ ജ്യോതി ശബരി ഭാരതി നീരജ തുടങ്ങിയ അത്യുത്പാദനശേഷിയുള്ള നെൽവിത്തിനങ്ങൾ വികസിപ്പിച്ചെടുത്ത കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? കേരള നിയമസഭയിലേക്കുള്ള രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷമേത്? ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം? നോക്ക് ഔട്ട് ഏതുകായികഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്? ഉമാകേരളം - രചിച്ചത്? സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ച ജില്ല? കേരളത്തിലെ ആദ്യ പേപ്പർ മിൽ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes