ID: #27983 May 24, 2022 General Knowledge Download 10th Level/ LDC App കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്? Ans: ഫ്രാൻസിസ്കോ ഡി അൽമേഡ (1505) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭരണഘടന നിർമാണ സമിതിയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്ത മലയാളി? ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ? വിശാഖപട്ടണം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്ന് രചിച്ച നോവൽ? പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? ഇർവിങ് സ്റ്റോ, ഡൊറോത്തി സ്റ്റോ എന്നിവർ സ്ഥാപിച്ച പരിസ്ഥിതി സംഘടന ഏത്? ഏറ്റവും കൂടുതൽ ആയുസ്സുള്ള ജന്തു ? കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ? സംഘ സാഹിത്യത്തിന്റെ കേന്ദ്രം? വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം? മലയാളത്തിലെ ആദ്യ യാത്രാവിവരണം? ‘ഉണ്ണിക്കുട്ടന്റെ ലോകം’ എന്ന കൃതിയുടെ രചയിതാവ്? തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള് തിരുവിതാംകൂര് പ്രധാനമന്ത്രി? ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം? ‘കന്യക’ എന്ന നാടകം രചിച്ചത്? ആധുനിക ഭാരതത്തിൻറെ ശില്പി? കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്ത്? ‘വെള്ളായിയപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? കമ്മറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത്? തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം? അവർണ്ണ ഹിന്ദുക്കൾക്ക് ക്രിസ്ത്യാനികൾ മുസ്ലീങ്ങൾ എന്നിവ ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം? ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ? തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം? കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര്ഡ് സ്റ്റേഷന്? ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്? "ഇവിടെ ഇതാ എൻറെ മുന്നിൽ രക്തത്തിൻറെ വിസ്തൃതസമുദ്രം കിടക്കുന്നു. ഞാൻ ഇനിയും എന്തെല്ലാം കാണേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം." സമര കാലത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന ഉർദു കവി എഴുതിയതിങ്ങനെ. കവി? ആദ്യ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത്? ഒരു രാജ്യം മാത്രമുള്ള ഭൂഖണ്ഡം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes