ID: #700 May 24, 2022 General Knowledge Download 10th Level/ LDC App ചാലിയം കോട്ട തകർത്തതാര്? Ans: കുഞ്ഞാലി 111 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം? നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്? പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്? ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്? രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം? ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം? 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍? ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം എറണാകുളത്തിനും വൈപ്പിനുമിടയിൽ സ്ഥാപിച്ച ബാങ്ക് ഏതാണ്? കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം? ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം? മനുഷ്യവർഗം ആവിർഭവിച്ചത് ആഫ്രിക്കയിലാണെന്ന വാദം ആദ്യമായി ഉന്നയിച്ചത്? ലോകത്തിൽ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം? ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്? കണിക്കൊന്നയുടെ ശാസ്ത്രീയ നാമം? ‘മാലതീമാധവം’ എന്ന കൃതി രചിച്ചത്? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി? ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി? കോസി നദീതട പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യം? ജാതി വേണ്ടാ മതംവേണ്ടാ മനുഷ്യന് എന്ന് പറഞ്ഞത്? അരയ സമുദായ പരിഷ്ക്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? ‘കോമ്രേഡ്’ പത്രത്തിന്റെ സ്ഥാപകന്‍? ഇന്ത്യയുടെ ദേശീയ മത്സ്യം? മലയാളത്തിലെ ആദ്യ സിനിമ? ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത? സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്? ഡി.ഡി ഇന്ത്യ ആരംഭിച്ചത്? പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്? ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes