ID: #28409 May 24, 2022 General Knowledge Download 10th Level/ LDC App വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ? Ans: ഡൽഹൗസി പ്രഭു (1858) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ആദ്യത്തെ ചെയർമാൻ? കേരളത്തിൽ ആയുർദൈർഘ്യം? ഇന്ത്യയില്‍ ആനകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്? യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്? കേരളത്തിൽ ആദ്യത്തെ സർക്കസ് കമ്പനി ആരംഭിച്ചത് എവിടെ? മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്? ഏറ്റവും വലിയ കുംഭ ഗോപുരം? ഒഡീസ്സി നൃത്ത രൂപത്തിന്റെ കുലപതി? അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന തുറമുഖം? ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി? ഇന്ത്യന്‍ ആണവശാസ്ത്രത്തിന്റെ പിതാവ്? ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ? ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്? കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല ? മുഹമ്മദ് നബിയുടെ കബറിടം എവിടെയാണ്? ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്? വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനത്തുക? കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം? ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം? സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി? ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന കൃതിയുടെ രചയിതാവ്? കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി? സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിക്കുന്ന ഉദ്യോഗസ്ഥൻ? ഇന്ത്യയിലെ ഏറ്റവും വലിയ പർവതം? ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്? കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ? 1883 രാജസ്ഥാനിലെ ജോധ്പൂർ കൊട്ടാരത്തിൽ വച്ച് വിഷഭക്ഷണം ഉള്ളിൽ ചെന്നതിനെ തുടർന്ന് മരണപ്പെട്ട നവോത്ഥാന നായകൻ ? നിലക്കടല കൃഷിയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലെ ജില്ല ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes