ID: #30176 May 24, 2022 General Knowledge Download 10th Level/ LDC App വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി? Ans: നാനാ സാഹിബ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്? ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയിർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്? കുറ്റാന്വേഷണ കൃതികളുടെ പിതാവ് എന്നറിയപ്പെടുന്നത്? ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ? ആഗമാനന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ? കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്റെ കൃതി? ഷാജഹാൻ്റെ മൂത്തപുത്രൻ? പാകിസ്താൻ്റെ സാംസ്കാരിക ആസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം? ഒരു ലായനി ആസിഡാണോ ബേസാണോ എന്ന് തിരിച്ചറിയാനല്ല അളവുകോൽ? ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? പുരുഷസൂക്ത ഏതു വേദത്തിൻ്റെ ഭാഗമാണ്? ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ? കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്? മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ നിന്നും ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം? പുന്നപ്ര - വയലാർ അടിസ്ഥാനമാക്കി കേശവദേവ് രചിച്ച നോവൽ: “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ"ആരുടെ വരികൾ? സിന്ധുവിന്റെ പോഷക നദികളിൽ ഏറ്റവും നീളം കൂടിയത്? മാതൃഭൂമി പ്രസിദ്ധീകരിച്ചത്? ഇയാൻ ഫ്ലെമിങിന്റെ അവസാന നോവൽ? ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി? ഗരീബ് എക്സ്പ്രസിന്റെ നിറം? എം.ജി.സർവകലാശാല വൈസ് ചാൻസലറായിരുന്ന ജ്ഞാനപീഠ ജേതാവ്? ഇന്ത്യയിൽ മാതൃസുരക്ഷാദിനമായി (ജനനി സുരക്ഷാ ദിവസ്) ആചരിക്കുന്ന ഏപ്രിൽ-11 ആരുടെ ജന്മദിനമാണ്? അയോധ്യ ഏതു നദിയുടെ തീരത്താണ്? മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? ഇന്ത്യൻ നിർമിതമായ ആദ്യ വിമാനം? കേരളപാണിനി എന്നറിയപ്പെടുന്നത് ? കേരള ബാംബൂ കോർപറേഷന്റെ ആസ്ഥാനം? കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes