ID: #3523 May 24, 2022 General Knowledge Download 10th Level/ LDC App പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം? Ans: നീലക്കുറിഞ്ഞി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല ഏതാണ്? ബ്രിട്ടീഷുകാരുടെ വനനിയമങ്ങൾ ക്കെതിരെ 1921 - 22 ആന്ധ്രയിൽ ചെഞ്ചസ് (Chenchus) ലഹള നയിച്ചത്? ‘ഇന്ദുചൂഡൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? മലബാർ ലഹള നടന്ന വർഷം? കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം എന്നു പാടിയത്? കലാപം ഡൽഹിയിൽ നയിച്ച സൈനിക നേതാവ് : മാഹാത്മാഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം? പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം? റഷ്യൻ വിപ്ലവകാലത്തെ സാർ ചക്രവർത്തി? മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? മന്നത്ത് പത്മനാഭന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം? "ആശാന്റെ സീതാ കാവ്യം"രചിച്ചത്? ആരാധനാലയങ്ങൾ ഇല്ലാത്ത മതം ? മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായ വർഷം? വേഴ്സായ് ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധമേത്? കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം? പ്രഥമ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ എത്ര സ്ഥാനാർത്ഥികൾ മത്സരിച്ചു? Which plateau is extended over 8 Indian States and covering almost 43 percent of India's landmass? മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? സ്വതന്ത്ര ഭാരതത്തിൻ്റെ ഭരണഘടനയിൽ ഉൾക്കൊള്ളിക്കേണ്ട മൗലികാവകാശങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം? കേരളത്തിലെ ആദ്യത്തെ ഗവർണർ : മലയാളത്തിലെ മിസ്റ്റിക് കവി എന്നറിയപ്പെട്ടത്? തായ്ലൻഡ് കമ്പോഡിയ മലേഷ്യ ഇന്തോനേഷ്യ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ചോള രാജാവ്? 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ? ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്? ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്? കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes