ID: #41671 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ്പാലമായ ബോഗിബീൽ ഏത് നദിക്ക് കുറുകെയാണ് ? Ans: ബ്രഹ്മപുത്ര MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഈശ്വരൻ എന്നത് മിഥ്യയാണ്.അത് കൊണ്ട്തന്നെ ദൈവപ്രീതിയ്ക്കായുള്ള അനുഷ്ടാനങ്ങൾക്ക് ഒരു ഫലവും നല്കാൻ കഴിയുകയില്ല.ഏതു മതമാണ് ഇങ്ങനെ പഠിപ്പിച്ചത്? രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ? ഭൂട്ടാന്റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം? സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിർമിച്ച പുറത്തിറക്കിയ കപ്പൽ ഏത്? കുപ്പണ മദ്യ ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്? അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം? മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത്? പുലിറ്റ്സർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരി ? നാനാവതി-കെ.ജി ഷാ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? പുരട്ചി തലൈവി എന്നറിയപ്പെടുന്നത്? സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? 1453-ൽ എവിടുത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത്? ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് സി=ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ്? ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് പുട്ട്? ലോക്സഭാംഗമായ ആദ്യ കേരളീയ വനിത? ആദ്യമായി ചന്ദ്രനിലിറങ്ങിയ കൃത്രിമ വസ്തു? ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്? ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം? പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ്? ഇതിൻറെ പോഷകനദികളാണ് കബനി,ഭവാനി, പാമ്പാർ എന്നിവ? ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്? വിവരാവകാശ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം ? വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്? കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ? സംസ്ഥാന മുഖ്യമന്ത്രി,ലോകസഭാസ്പീക്കർ,രാഷ്ട്രപതി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? മത്സ്യം രാജവംശത്തിന്റെ തലസ്ഥാനം? പി.ടി ഉഷ കോച്ചിങ് സെന്റർ എവിടെയാണ് ? "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്? ഇന്ത്യയുടെ ആദ്യ ഭൂപടം തയ്യാറാക്കിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes