ID: #42387 May 24, 2022 General Knowledge Download 10th Level/ LDC App ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതു എവിടെയായിരുന്നു ? Ans: ലാഹോർ സെൻട്രൽ ജയിൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പാകിസ്താൻ്റെ സാംസ്കാരിക ആസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം? ഏത് രാജ്യത്തെ ഭരണാധികാരിയാണ് മാഗ്നകാർട്ടയിൽ ഒപ്പുവച്ചത്? Which festival is celebrated on 1st day of Medam? ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല ? 'ഉത്ഗുലൻ' എന്നുകൂടി അറിയപ്പെടുന്ന ഗോത്രവർഗ കലാപം? ഡോ.ബി.ആർ.അംബേദ്ക്കർ ജനിച്ച സ്ഥലം? ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം? അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്"എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം? ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്? ഫത്തേപൂർ സിക്രി നിർമിച്ച മുഗൾ ചക്രവർത്തി? ഈസ്റ്റർ ദ്വീപ് ഏത് രാജ്യത്തിൻറെതാണ്? നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ഒരു രാജ്യത്തിൻ്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം? ഓവർബറീസ് ഫോളി (Overbury's Folly) എവിടെയാണ്? സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? ടൈം മാഗസിൻ്റെ ഏഷ്യൻ എഡിഷൻ്റെ കവറിൽ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ കായികതാരം? ICDS ആരംഭിച്ച പ്രധാനമന്ത്രി? ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്? കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം? ഹജൂർ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിൽ? ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്? 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി? രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം? കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ? 1938 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്? ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്? ബുദ്ധമതം ജന്മം കൊണ്ട സ്ഥലം? അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം? കത്തീഡ്രൽ നഗരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes