ID: #43114 May 24, 2022 General Knowledge Download 10th Level/ LDC App അശോകൻ്റെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ ആര് ? Ans: ജയിംസ് പ്രിൻസെപ്പ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്? തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റിയ ഭരണാധികാരി? ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ ? കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം? ബക്സാർ യുദ്ധ സമയത്ത് ബംഗാൾ ഗവർണ്ണർ? കലൈൻജർ എന്നറിയപ്പെടുന്നത്? ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ എന്താണ് നിർമിക്കുന്നത്? ഏറ്റവും വീതി കൂടിയ കടലിടുക്ക്? RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം? കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? രണ്ടാം ലോക മഹായുദ്ധക്കാലത്ത് നെവിൽ ചേംബർലെയിൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പദമൊഴിഞ്ഞപ്പോൾ പകരക്കാരനായത്? ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്? ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര? ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകൾ പുറത്തിറക്കിയ വർഷമേത്? മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ? ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു വിദേശശക്തിയുടെയും മേൽക്കോയ്മയ്ക്കു വിധേയമാകാത്ത ഒരേയൊരു രാജ്യം? ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? കോപ്പർനിക്കസ് ഏതു രാജ്യക്കാരനായിരുന്നു? ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്? 1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം? ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്? പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്? ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്? ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏതാണ്? ഒറ്റപ്പാലം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്? കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറവുള്ള കോർപ്പറേഷനാണ് ഏതു ജില്ലയിൽ ? ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്? ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes