ID: #44507 May 24, 2022 General Knowledge Download 10th Level/ LDC App ജവഹർലാൽ നെഹ്റു കോൺസ്റ്റിറ്റ്യുവൻറ് അസ്സംബ്ലിയിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ 'തെറ്റായതും നിയമപരമല്ലാത്തതും അപാകവും അപകടകരവും' എന്ന് വിമർശിച്ചതാര്? Ans: എം.ആർ.ജയകർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നിയമസഭ വിളിച്ചു ചേർക്കുന്നതാര്? ഇന്ത്യയുടെ ദേശീയ ചിഹ്നം? ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്: മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയൻ? സൈലൻറ് വാലി യുടെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞ് ലോകത്തിന് പരിചയപ്പെടുത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആരാണ്? ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? പാലക്കാട് കോട്ട നിർമിച്ചത്? ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? ടാഗോർ,പ്രഭുസ്ഥാനം ഉപേക്ഷിച്ചതിന് കാരണം? ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം? വെല്ലസ്ലി പ്രഭുവിൻറെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യത്തെ നാട്ടുരാജ്യം? ഇൻഡോ നോർവീജിയൻ ഫിഷറീസ് പ്രോജക്റ്റ് നടപ്പിലാക്കിയ പ്രദേശം ഏതാണ് ? ചെങ്കൽപേട്ട് ഏത് നദിയുടെ തീരത്ത് ? വിമോചനസമരം എന്ന പേര് നിര്ദ്ദേശിച്ചത്? ബഡ്ജറ്റിന്റെ പിതാവ്? ദേവക് ബീച്ച്,നഗോവ ബീച്ച് എന്നീ ബീച്ചുകൾ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്? പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ? ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? അരുണാചൽ പ്രദേശിലെ വന്യമൃഗസംരക്ഷണ കേന്ദ്രം? ദേശീയ വിദ്യാഭ്യാസ ദിനം? നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മീഷൻ? തീർഥാടകരിൽ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം? ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്? അരവിന്ദാശ്രമത്തിന്റെ ആസ്ഥാനം? യു. പി. എസ്. സി. യിലെ അംഗങ്ങളുടെ കാലാവധി? ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്? ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി മഹാരാജപ്പട്ടം നല്കിയ തിരുവിതാംകൂർ രാജാവ് ആര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes