ID: #49701 May 24, 2022 General Knowledge Download 10th Level/ LDC App സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 39 ഡി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്? വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം? ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്? റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം? രബീന്ദ്രനാഥ ടാഗോറിന്റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? കേശവദേവിന്റെ ഓടയില് നിന്ന് സിനിമയാക്കിയ സംവിധായകന്? കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ? ഇന്ത്യൻ സ്വാതന്ത്ര്യ സമരനായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു? ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം? ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം? കേരളത്തിലെ പ്രഥമ ഭരണപരിഷ്കാരസമിതിയുടെ തലവൻ ആരായിരുന്നു? കുശാന വംശം സ്ഥാപിച്ചത്? ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം? വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതല് തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്? വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? സംഖ്യാദർശനത്തിന്റെ ഉപജ്ഞാതാവ്? സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം? ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം? ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം? സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി? മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്? സ്ഫിൻക്സ് ഏത് രാജ്യത്താണ്? കടൽ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യത്തെ മലയാളി ആരാണ്? ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം? "പോസ്റ്റാഫീസ് " എന്ന കൃതിയുടെ കർത്താവ്? മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന? കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്ക്? ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes