ID: #48117 May 24, 2022 General Knowledge Download 10th Level/ LDC App മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം? Ans: മറയൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗ്രേറ്റർ നോയിഡ ,ആഗ്ര എന്നിവയെ ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ്? ഒന്നാം പോളിഗാർ യുദ്ധത്തിലെ നായകൻ ആരായിരുന്നു? തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം? സൈലന്റ് വാലിയെ ദേശീയ ഉദ്യാനമാക്കി പ്രഖ്യാപിച്ച വർഷം ഏതാണ് ? Which ruler abolished 'Suchindram Kaimukku'? കൊല്ലവർഷത്തിലെ ആദ്യമാസം? കോളംബം എന്ന കൊല്ലത്തെ വിളിച്ചതാര്? ആദ്യ വഞ്ചിപ്പാട്ട്? രാജീവ് ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം? മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം? ഗാന്ധിജി ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം? ദേശീയ നേതാക്കളുടെ സ്മരണക്കായി വൃക്ഷത്തോട്ടമുള്ള കേരളത്തിലെ സ്ഥലം? വേൾഡ് വൈഡ് വെബ് പ്രവർത്തിപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ? രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്? പാലക്കാട് ചുരം കേരളത്തെ തമിഴ്നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്? സതേൺ റെയിൽവേയുടെ ആസ്ഥാനം? ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം? SNDP യോഗം ആരംഭിച്ചതെന്ന്? റൂസ്സോ ഏത് രാജ്യത്താണ് ജനിച്ചത്? ഒരു കീഴ്കോടതി അധികാര അതിർത്തി ലംഘിക്കുന്നതിനെ തടയുന്ന റിട്ട് ? പറങ്കികൾ ഡയാംബേർ എന്ന വിളിച്ച സ്ഥലം ? മാമാങ്കം നടത്തിയിരുന്ന നദീതീരം? കേരളത്തിലെ ഏക പക്ഷിരോഗനിര്ണ്ണയ ലാബ്? കൊച്ചി രാജാവിന്റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്? ജനസാന്ദ്രത കൂടിയ ഇന്ത്യന് സംസ്ഥാനം? കേരളത്തിലെ ആദ്യ ശിൽപനഗരം ആദ്യത്തെ ശുചീകരണ കോർപറേഷൻ എന്നെ പദവികൾ ഏത് നഗരത്തിനാണ്? ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം? ശിവജിയുടെ മാതാവ്? അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം? അമൃതസർ സന്ധി ഒപ്പുവച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes