ID: #29317 May 24, 2022 General Knowledge Download 10th Level/ LDC App "മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ " എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത്? Ans: മോനിയർ വില്യംസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ രാജാവ് ആര്? അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം? ഉപ്പള കായലില്‍ പതിക്കുന്ന പുഴ? ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ? കേരള തുളസീദാസൻ എന്നറിയപ്പെടുന്നതാര്? കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ? മല്‍ഹോത്ര കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം? തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്? ഇന്ത്യയിലെ ഏറ്റവും അധികം സീസണൽ വരുമാനം ഉള്ള ക്ഷേത്രം ഏത്? കെ.പി.കേശവമേനോൻ്റെ ബിലാത്തിവിശേഷം എന്ന യാത്രാവിവരണത്തിൽ ഏതു രാജ്യത്തെക്കുറിച്ചാണ് വിവരിക്കുന്നത്? അന്ത്യോദയ അന്നയോജന ആരംഭിച്ചത്? ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ ആദ്യ വനിതാ മജിസ്ട്രേറ്റ്? ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്? ഇപ്പോഴത്തെ കേരള സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം? ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത്? എം.കെ സാനുവിന്റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്? ഏത് നദീതീരത്താണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ്? ഹരിയാനയുടെ തലസ്ഥാനം? ഏഴിമല നന്നന്റെ കാലത്ത് നടന്ന പ്രധാന പോരാട്ടം? ഏതെൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്? ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്? 2019 ലെ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ? Vulcanised rubber was invented by: 1898-ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധം തുടങ്ങിയത് ഏത് രാജ്യത്ത്? ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി? ത്രിപുരയിൽ ബ്രിട്ടീഷ് ഇന്ത്യയിലെപോലത്തെ ഭരണസംവിധാനം ഏർപ്പെടുത്തിയ രാജാവ് ? മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ച ശ്രീമൂലം തിരുനാളിന്റെ ദിവാൻ? Firebrand of South India എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes