ID: #4990 May 24, 2022 General Knowledge Download 10th Level/ LDC App ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം? Ans: നീലേശ്വരം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം? ഇന്ത്യാചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ്? ലോധി വംശം സ്ഥാപിച്ചത്? വയനാട്ടിലെ കുറിച്യരുടെയും കുറുംമ്പ്രരുടെയും നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഏതു വർഷമാണ് കുറിച്യ കലാപം നടന്നത്? ഇന്ത്യന് മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം? ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്? കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ? ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം? മൃച്ഛകടികം രചിച്ചത് ? ഏറ്റവും കട്ടി കൂടിയതോടുള്ള മുട്ടയിടുന്ന പക്ഷി ? കേരളത്തിലെ ആദ്യത്തെ അച്ചടിശാല? ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? ബാങ്ക് നോട്ടിൽ ഒപ്പിട്ട ആദ്യ റിസർവ് ബാങ്ക് ഗവർണറാര്? ജമ്മു കാശ്മീരിന്റെ സംസ്ഥാന മൃഗം? "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം."ആരുടെ വരികൾ? ഇന്ത്യയിൽ വന്ന് അത്യാഡംബരത്തിൽ ദർബാർ നടത്തിയ ബ്രിട്ടീഷ് ചക്രവർത്തി? ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല? ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ? ഏത് ബ്രിട്ടീഷ് റസിഡൻ്റിൻ്റെ ഇടപെടലുകളാണ് വേലുത്തമ്പിയെ ഇംഗ്ലീഷുകാർക്കെതിരെ പ്രക്ഷോഭം നടത്താൻ പ്രേരിപ്പിച്ചത്? കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്? .1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്? അമേരിക്കയിൽ അടിമത്തം നിരോധിച്ച വർഷം? " കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ? ഡച്ചുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം? കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി? ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? ഉത്തര-പശ്ചിമ റെയിൽവേയുടെ ആസ്ഥാനം? മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ? Who was the viceroy when the Prince of Wales visited India in 1921? ഏതു സംസ്ഥാനത്ത് പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ് ഗാർബ ഗുജറാത്ത് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes