ID: #51519 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്: Ans: ഓമനക്കുഞ്ഞമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നാല് ആര്യസത്യങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ലോകത്തിലെ ഏറ്റവും പഴയ നാഗരികത? പ്ലാസി യുദ്ധം നടന്ന വർഷം? മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്? ചാത്തൻകോത എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നത്? റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം? ഏറ്റവും കൂടുതൽ ഭാഷകൾ നിലവിലുള്ള സംസ്ഥാനം? സംഘകാലത്തെ പ്രധാന നാണയങ്ങൾ? 12 വർഷത്തിലൊരിക്കൽ മാമാങ്കം എന്ന മഹോത്സവം ആഘോഷിച്ചിരുന്നത് എവിടെ? വിമോചന സമരം ആരംഭിച്ചത്? ‘വന്ദേമാതരം’ പത്രത്തിന്റെ സ്ഥാപകന്‍? ദി ട്രിബ്യുൺ എവിടെനിന്നുമാണ് പ്രസിദ്ധീകരിക്കുന്നത്? സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്? വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? ‘ചുടല മുത്തു’ ഏത് കൃതിയിലെ കഥാപാത്രമാണ്? പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി? കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല? കോഴിക്കോട് താലി ക്ഷേത്രത്തിൽ എല്ലാവർഷവും തുലാമാസത്തിലെ രേവതി നക്ഷത്രം മുതൽ തിരുവാതിര വരെ ഏഴ് ദിനം നീണ്ടുനിന്ന വിദ്വൽ സദസ് ഏതു പേരിലറിയപ്പെടുന്നു? പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്? ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാണ് ഇംഗ്ലീഷ്? ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്? ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം? പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? ഇന്ത്യയിലെ ഒഴുകുന്ന ദേശീയ ഉദ്യാനമായ കീബുൾലംജാവോ സ്ഥിതി ചെയ്യുന്നത്? സിനിമാനടി പി.കെ റോസി കഥാപാത്രമാവുന്ന മലയാള നോവല്‍? ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര്? തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നത്? ‘കയർ’ എന്ന കൃതിയുടെ രചയിതാവ്? സ്വാതന്ത്ര്യത്തിൻറെ അമ്പതാം വേളയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes