ID: #52174 May 24, 2022 General Knowledge Download 10th Level/ LDC App 2011 സെൻസസ് പ്രകാരം സാക്ഷരത ഏറ്റവും കൂടിയ സംസ്ഥാനം സംസ്ഥാനത്തെ രണ്ടാമത്തെയും രാജ്യത്തെ അഞ്ചാമത്തെയും ജില്ല ഏത്? Ans: പത്തനംതിട്ട MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജീവിക്കുന്ന സന്യാസി (സിന്ദാ പീർ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി? കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വി. ടി ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നടത്തിയ കാൽനട പ്രചരണ ജാഥ അറിയപ്പെടുന്ന പേരെന്ത്? നാവിക കലാപം നടന്നത് എവിടെയാണ്? കേരളമോപ്പ്സാങ്? തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്? സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം? കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം? അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത? Which article of the Constitution is related to 'Abolition of titles'? ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ? ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : 1977ൽ സ്ഥാപിതമായ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ് ആണ് ? നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ? മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്? ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്? ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ്? മലബാർ കളക്ടർ കൊനോളി വധിക്കപ്പെട്ടത് ഏത് വർഷത്തിൽ? ഇന്ത്യയില്‍ റബ്ബര്‍ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? പല്ലവരാജവംശത്തിന്റെ ആസ്ഥാനം? സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം? ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ പ്രതിനിധികളുടെ എണ്ണം? ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്? നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക മേജർ തുറമുഖം? സ്റ്റാമ്പുകളിൽ സുവോമി എന്നച്ചടിക്കുന്ന രാജ്യം ? ഏതു ഊഷ്മാവിലാണ് തെർമോമീറ്റർ സെൻറ് ഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്നത്? കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ടത് ഏത് വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes