ID: #5444 May 24, 2022 General Knowledge Download 10th Level/ LDC App അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്റെ മറ്റൊരു പേര്? Ans: പെരിനാട് ലഹള (പെരിനാട് കൊല്ലം; 1915) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കബനി നദി ഒഴുകുന്ന ജില്ല? ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ആസ്ഥാനം കോട്ടയത്ത് എവിടെയാണ്? എന്ത് അളക്കാനാണ് അൾട്ടിമീറ്റർ ഉപയോഗിക്കുന്നത്? ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം? ഏഴുകുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത്? ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ? പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം? ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍? ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ദേശീയ ജലപാത ഏത്? ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്? ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം? ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്? മറാത്ത വംശമായ ബോൺസേലേ എവിടെയാണ് ഭരിച്ചത്? തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി? യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ്വസൈന്യാധിപൻ (പ്രസിഡൻറ്)? ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം? ആദ്യത്തെ ഓഡിയോ നോവലായ ''ഇതാണെന്റ പേര് "എന്ന മലയാള കൃതിയുടെ കർത്താവ്? ദൂരദർശന്റെ ആപ്തവാക്യം? ‘അശ്വമേധം’ എന്ന നാടകം രചിച്ചത്? ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം? നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? ശ്രീനാരായണഗുരുവിന്റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം? പുന്നപ്ര-വയലാർ സമരത്തിന് കാരണം ? How many times Vasco Da Gama landed in Kerala? പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്? ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്ന എവിടെവച്ച്? സൂയസ് കനാൽ ദേശസാൽക്കരിച്ച (1956) ഈജിപ്ത് പ്രസിഡൻറ്? ദേശിയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് ആരെ ? രണ്ട് ലോകമഹായുദ്ധങ്ങളിലും പരാജയപ്പെട്ട രാജ്യം ? ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes