ID: #54654 May 24, 2022 General Knowledge Download 10th Level/ LDC App സഹോദരൻ അയ്യപ്പൻ പത്രാധിപരായ യുക്തിവാദി പ്രസിദ്ധീകരണം തുടങ്ങിയ വർഷം ? Ans: 1928 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മലയാളഭാഷാ സര്വ്വകലാശാലയുടെ ആസ്ഥാനം? 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട് പാട്ട്? കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്? കേരള നെഹൃ എന്നറിയപ്പെടുന്നത്? "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്? ബാൾക്കാൻ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? രാമചരിതമാനസത്തിന്റെ കർത്താവ്? നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് ? കശുവണ്ടി ഇന്ത്യയിൽ കൊണ്ടുവന്നത്? ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ? ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലസ്കോപ്പ്? നെൽസൺ മണ്ടേല ഏതു രാജ്യക്കാരനാണ്? പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? Which is the first municipal corporation in Kerala? ബൃഹദ് മഞ്ജരി രചിച്ചതാര്? ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്? ഗണപതിയുടെ വാഹനം? ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്? ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം? കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്? 1812 ലെ കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയത്? കൊച്ചിയിൽ വൈദ്യുതി സമരം നടന്നത് ഏത് ദിവാൻ്റെ കാലത്താണ്? ഏത് രാജ്യത്ത് ഭരണഘടനയിൽ നിന്നാണ് മാർഗ്ഗ നിർദ്ദേശകതത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്? കരയിലെ സസ്തനങ്ങളിൽ ഏറ്റവും ആയുസ്സ് കൂടിയത്? റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്? ലോകത്തിലെ ഏറ്റവും വലിയ തടാകം: കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം? ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? ഏറ്റവും വലിയ മാംസഭോജി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes