ID: #55935 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ പത്രം ഏതാണ്? Ans: ദീപിക MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്? ഏതു മഹത്തായ കണ്ടെത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം സി.വി. രാമൻ നടത്തിയതിന്റെ സ്മരണാർഥമാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്? സമുദ്രത്തിലെ സുന്ദരി എന്നറിയപെടുന്നത്? കേരളത്തിലെ ഏത് വന്യജീവി സങ്കേതമാണ് ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നത്? "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ? "ഉദാരമനസ്ക്കനായ ഗവർണ്ണർ ജനറൽ " എന്നറിയപ്പെട്ടത്? പാലക്കാട് ചുരം കേരളത്തെ തമിഴ്നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്? കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം? ആദ്യത്തെ സമ്പൂർണ ഇലക്ട്രോണിക് കമ്പ്യൂട്ടർ? ഭൂതത്താൻകെട്ട് ഏതു ജില്ലയിലാണ് ? Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്? ‘കുടിയൊഴിക്കൽ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം? ‘മുളൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ബ്രിട്ടീഷുകാരുടെ വനനിയമങ്ങൾ ക്കെതിരെ 1921 - 22 ആന്ധ്രയിൽ ചെഞ്ചസ് (Chenchus) ലഹള നയിച്ചത്? ആഗ്ര ഏതു നദിക്കു താരത്താണ്? കേരളത്തിലെ ആദ്യ സെന്‍സസ് നടന്നത്? ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി? സുവർണ്ണ ക്ഷേത്രനഗരം? മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാവ്യ രചനാരീതി? അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്? പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി? "വൈഷ്ണവ ജനതോ " പാടിയത്? ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്? പേപ്പർ ആദ്യമായി ഉപയോഗിച്ച സംസ്കാരം (രാജ്യം)? ഭരണതലത്തിൽ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് നടപടി എടുക്കാനുള്ള കേന്ദ്ര തല സമിതി? ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം? ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം? തുരുക്കുറൽ രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes